അമേരിക്കയിൽ ജെയിംസ് ടൗൺ കോളനി സ്ഥാപിക്കപ്പെട്ട വർഷം?
A1607
B1610
C1620
D1627
Answer:
A. 1607
Read Explanation:
ജെയിംസ് ടൗൺ കോളനി
- ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ്റെ ഭരണകാലത്ത്, വടക്കേ അമേരിക്കയിലെ ഇംഗ്ലീഷ് കോളനിവൽക്കരണ ശ്രമങ്ങൾ ശക്തമായി.
- ഇതിന്റെ ഭഗമായി കോളനിവൽക്കരണ ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ രണ്ട് പ്രമുഖ വ്യാപാര കമ്പനികൾ സ്ഥാപിക്കപ്പെട്ടു:
- ലണ്ടൻ കമ്പനി
- പ്ലൈമൗത്ത് കമ്പനി
- ലണ്ടൻ കമ്പനിയുടെ ഭാഗമായി ക്രിസ്റ്റഫർ ന്യൂ ഫോർട്ട് അമേരിക്കയിൽ ജെയിംസ് ടൗൺ കോളനി സ്ഥാപിച്ചു
- 1607ലാണ് ജെയിംസ് ടൗൺ കോളനി സ്ഥാപിക്കപ്പെട്ടത്
- അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് കോളനിയായിരുന്നു ഇത്