App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയും ബ്രസീൽ ഉൾപ്പെടയുള്ള മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നിലനിൽക്കുന്ന സമ്പ്രദായം ഏതാണ് ?

Aപാർലമെന്ററി വ്യവസ്ഥ

Bഅർദ്ധ പ്രസിഡൻഷ്യൽ വ്യവസ്ഥ

Cപ്രസിഡൻഷ്യൽ വ്യവസ്ഥ

Dഇതൊന്നുമല്ല

Answer:

C. പ്രസിഡൻഷ്യൽ വ്യവസ്ഥ


Related Questions:

താഴെ പറയുന്നതിൽ സംസ്ഥാന സർവ്വീസിന് ഉദാഹരണം ഏതാണ് ?
പ്രസിഡൻഷ്യൽ വ്യവസ്ഥയിൽ ആരാണ് രാഷ്ട്രത്തലവൻ ?
ശ്രീലങ്കൻ പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം എത്രയാണ് ?
ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏതാണ് ?

താഴെ പറയുന്നതിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകത അല്ലാത്തത് ഏതാണ് ?  

  1. അധികാര വിഭജനമാണ് അതിന്റെ അടിസ്ഥാനം 
  2. മന്ത്രിമാർ പ്രസിഡന്റിന്റെ ഉദ്യോഗസ്ഥന്മാരാണ് 
  3. നിയമനിർമ്മാണ സഭ പിരിച്ചുവിടുവാൻ പ്രസിഡന്റിന് അധികാരമില്ല 
  4. പ്രസിഡന്റിന് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഉണ്ട്