App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായാണ് 2021 ജനുവരി 20-ാം തീയ്യതി ജോ ബൈഡൻ അധികാരമേറ്റത് ?

A44

B45

C46

D47

Answer:

C. 46


Related Questions:

2025 ൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രാജ്യം ?
ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?
ചുവടെ നൽകിയിരിക്കുന്നവയിൽ ലോക പ്രസിദ്ധമായ കാർ നിർമ്മാണകേന്ദ്രം ഏത് ?
2024 ആഗസ്റ്റിൽ സമൂഹമാധ്യമ ആപ്പായ ഇൻസ്റ്റഗ്രാമിന് വിലക്കേർപ്പെടുത്തിയ രാജ്യം ?
ശ്രീലങ്കയുടെ ആദ്യത്തെ സാറ്റലൈറ്റ് ?