Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ ഐക്യനാടുകളിലെ ഇപ്പോഴത്തെ ഇൻഡ്യൻ അംബാസഡർ ?

Aതരൺജിത് സിംഗ് സന്ധു

Bവിനയ് മോഹൻ ക്വാത്ര

Cനവതേജ് ശർന

Dഇവരാരുമല്ല

Answer:

B. വിനയ് മോഹൻ ക്വാത്ര

Read Explanation:

• അമേരിക്കൻ ഐക്യനാടുകളിലെ ഇരുപത്തിയൊൻപതാമത്തെ ഇന്ത്യൻ അംബാസഡറാണ് വിനയ് മോഹൻ ക്വാത്ര • ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് വിനയ് മോഹൻ ക്വാത്ര


Related Questions:

എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അധ്യക്ഷയായി നിമിതയായത് ആരാണ് ?
Which of the following is NOT a sub-scheme under the PRITHVI scheme of the Ministry of Earth Sciences?
എന്താണ് പാലൻ 1000?
2025 ൽ നടക്കുന്ന 18-ാമാത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൻ്റെ വേദി ?
74 ആം റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?