App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു ?

Aകോൺഗ്രസ്

Bഫെഡറൽ അസംബ്ലി

Cഫെഡറൽ പാർലമെന്റ്

Dനാഷണൽ പീപ്പിൾസ് കോൺഗ്രസ്

Answer:

A. കോൺഗ്രസ്


Related Questions:

കോപ്പൻഹേഗൻ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
2024 മാർച്ചിൽ നോർത്ത് അറ്റ്ലാൻറ്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) അംഗമായ 32-ാമത്തെ രാജ്യം ഏത് ?
Capital city of Pakistan ?
2024 മാർച്ചിൽ പൊട്ടിത്തെറിച്ച "റെയ്ക്യാനസ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
Who is the current President of Ukraine?