Challenger App

No.1 PSC Learning App

1M+ Downloads

അമേരിക്കൻ വിപ്ലവത്തിന്റെ നേട്ടങ്ങളായി പരിഗണിക്കുന്നത് ഇവയിൽ ഏതെല്ലാമാണ്?

  1. ആഫ്രിക്ക,ഏഷ്യ,ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ വിമോചനങ്ങൾക്ക് മാതൃകയായി
  2. റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടു വച്ചു
  3. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി.

    Ai മാത്രം

    Bii, iii എന്നിവ

    Cii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    അമേരിക്കയിൽ നിലവിലിരുന്ന വ്യവസ്ഥയെ മാറ്റിമറിക്കാൻ ഈ സ്വാതന്ത്ര്യ സമരത്തിന് കഴിഞ്ഞു. പിൽക്കാല ലോകചരിത്രത്തിലും ഇത് ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. അവയിൽ ചിലത്:

    • ആദ്യത്തെ കൊളോണിയൽ വിരുദ്ധ പോരാട്ടം
    • ആഫ്രിക്ക,ഏഷ്യ ലാറ്റിനമേരിക്ക വിമോചനങ്ങൾക്ക് മാതൃകയായി
    • ഫ്രഞ്ച് വിപ്ലവത്തിന് നിർണായക സ്വാധീനം ചെലുത്തി
    • റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടു വച്ചു.
    • ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി.
    • സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന 'ഫെഡറൽ രാഷ്ട്രം' എന്ന ആശയം ലോകത്തിനു നൽകി

    Related Questions:

    The Jamestown settlement was founded in?
    റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ട് വെച്ചത് ?
    SEVEN YEARS WAR നു ശേഷം ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി കോളനികൾക്ക് മേൽ ചുമത്തിയ നികുതി നിയമങ്ങൾ അറിയപ്പെടുന്ന പേര്?
    The British Parliament passed the sugar act in ?
    രണ്ടാം കോണ്ടിനെൻറ്റൽ കോൺഗ്രസ്സ് സമ്മേളനം നടന്നത് ഏത് വർഷം ?