App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട 'സ്വാതന്ത്ര്യ പ്രഖ്യാപനം' ആരംഭിക്കുന്നത് ഏത് വാക്യത്തോടെയാണ്?

A"എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു"

B"ഈ സത്യങ്ങൾ സ്വയം വ്യക്തമാകാൻ ഞങ്ങൾ തീരുമാനിക്കുന്നു"

C"മനുഷ്യൻ എല്ലായിടത്തും ചങ്ങലകളിലാണ്"

D"എനിക്കൊരു സ്വപ്നമുണ്ട്"

Answer:

A. "എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു"

Read Explanation:

സ്വാതന്ത്ര്യ പ്രഖ്യാപനം (The Declaration of Independence)

  • സ്വാതന്ത്ര്യത്തിൻ്റെയും, മനുഷ്യാവകാശങ്ങളുടെയും ആദർശങ്ങൾ ഉൾക്കൊള്ളുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായക രേഖകളിൽ ഒന്നായിരൂന്നു രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് അംഗീകരിച്ച സ്വാതന്ത്ര്യ പ്രഖ്യാപനം
  • 'ലീ റെസ്സലൂഷൻ' എന്നുമിത് അറിയപ്പെടുന്നു.
  • പൂർണ്ണമായും സ്വതന്ത്രരാകാനുള്ള കോളനികളുടെ ആവശ്യം ആദ്യമായി ഉന്നയിച്ചത് സ്വതന്ത്ര പ്രഖ്യാപനത്തിലൂടെയാണ്
  • 1776 ജൂലൈ 4നായിരുന്നു ഈ രേഖയെ രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് അംഗീകരിച്ചത്
  • ബെഞ്ചമിൻ ഫ്രാങ്ക്ലിൻ , തോമസ് ജെഫേഴ്സൺ എന്നിവർ തയ്യാറാക്കിയതയായിരുന്നു ഈ പ്രഖ്യാപനം
  • 'സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത്- തോമസ് ജഫേഴ്സൺ 
  •  ' എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിയ്ക്കപ്പെട്ടിരിക്കുന്നു ' എന്നാണ് സ്വാതന്ത്ര്യ പ്രഖ്യാപനം ആരംഭിക്കുന്നത് 

Related Questions:

മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പരിധിയിൽ പെടാത്തത് ഏത്?
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത്?
ബോസ്റ്റൺ ടീ പാർട്ടിക്കെതിരെ ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയ നിയമം ഏത്?
വടക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് ഏത് പേരിൽ
Boston Tea Party took place on ..............