App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ സ്വാതന്ത്ര്യസമരയുദ്ധസമയത്ത് ബ്രിട്ടീഷ് സേനയുടെ കമാന്ഡറും ബംഗാളിലെ ഗവർണർ ജനറലും ആയിരുന്ന വ്യക്തി ?

Aകാനിംഗ് പ്രഭു

Bവാറൻ ഹേസ്റ്റിംഗ്‌സ്

Cചാൾസ് കോൺവാലിസ്‌

Dജേക്കബ്

Answer:

C. ചാൾസ് കോൺവാലിസ്‌


Related Questions:

ഇ.ഐ.സി കമ്പനിയുടെ ഭരണം ആദ്യം നിലവിൽ വന്നത്
ശാശ്വത ഭൂനികുതിവ്യവസ്ഥ നിലവിൽ വന്ന വർഷം ?
1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതാര് ?
ചാൾസ് കോൺവാലീസ് ജനിച്ച വർഷം ?
സെമീന്ദാർമാരുടെ മേലുള്ള ഭാരം ക്രമേണ കുറയുമെന്ന് കമ്പനി വാദിക്കാൻ ഉണ്ടായ കാരണം ?