Challenger App

No.1 PSC Learning App

1M+ Downloads
അമോണിയയുടെ നിർമാണത്തിനുപയോഗിക്കുന്ന അനുകൂല ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ്?

A500 ഡിഗ്രി സെൽഷ്യസ്

B600 ഡിഗ്രി സെൽഷ്യസ്

C450 ഡിഗ്രി സെൽഷ്യസ്

D653 ഡിഗ്രി സെൽഷ്യസ്

Answer:

C. 450 ഡിഗ്രി സെൽഷ്യസ്

Read Explanation:

ഹേബർ പ്രക്രിയ:

      അമോണിയയുടെ നിർമ്മാണ പ്രക്രിയയാണ്, ഹേബർ പ്രക്രിയ. 

ഹേബറിന്റെ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഏറ്റവും അനുയോജ്യമായ താപനില 450C ആകാൻ കാരണം:

  • താപനിലയിലോ മർദ്ദത്തിലോ മാറ്റം വരുത്തി ലഭിക്കുന്ന അമോണിയയുടെ അളവിൽ, മാറ്റം വരുത്താൻ കഴിയുന്ന, റിവേഴ്‌സിബിൾ പ്രക്രിയയാണ് ഹേബറിന്റെ പ്രക്രിയ.
  • താപനില കൂടുമ്പോൾ അമോണിയയുടെ ഉത്പാദനം കുറയുന്നു.
  • 450C- 500C എന്ന ഊഷ്മാവിൽ മാത്രമേ അമോണിയയുടെ അളവ് ഏറ്റവും കൂടുതലായി ലഭിക്കുക.  
  • താപനില വളരെ കുറവാണെങ്കിൽ, അമോണിയ ഉൽപ്പാദിപ്പിക്കാൻ ഏറെ നേരം എടുക്കുന്നു, അങ്ങനെ വളരെ നീണ്ട പ്രക്രിയയാകുന്നു. 
  • അതിനാൽ, 450C താപനിലയിൽ നിലനിർത്തി, അമ്മോണിയ ഉത്പാദന നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.   

Related Questions:

C2H4 ൽ കാർബൺ ന്റെ സങ്കരണം എന്ത്?
അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം ആണ് ________________________
An element A reacts with water to form a solution, which turns phenolphthalein solution pink. Element A is most likely to be ______?
ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ ?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?