'അമ്മ' എന്ന നോവൽ എഴുതിയത് ആര്?Aമാക്സിം ഗോർക്കിBലിയോ ടോൾസ്റ്റോയ്Cആന്റൺ ചെക്കോവ്Dഇവാൻ തുർഗനേവ്Answer: A. മാക്സിം ഗോർക്കി Read Explanation: മലയാളത്തിലെ ആദ്യത്തെ നോവൽ -കുന്ദലത. മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവൽ- മാർത്താണ്ഡവർമ്മ. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ- ഇന്ദുലേഖ . Read more in App