അമ്മ തന്റെ സമ്പാദ്യപ്പെട്ടിയിൽ ഒന്നാം ദിവസം 1 രൂപ രണ്ടാം ദിവസം 2 രൂപ മൂന്നാം ദിവസം 3 രൂപ എന്നിങ്ങനെ 30 ദിവസം നിക്ഷേപിച്ചു. എങ്കിൽ ആകെ എത്ര രൂപ സമ്പാദിച്ചു ?
A360
B450
C465
D930
Answer:
C. 465
Read Explanation:
AP = 1,2,3............30
ആകെ =1 + 2 + 3 + .................. +30
= 30(30+1)/2
= 30x31/2
= 465