അമ്മുവിന് 6 വിഷയങ്ങളിൽ ശരാശരി മാർക്ക് 30 ലഭിച്ചു എങ്കിൽ അവളുടെ ആകെ മാർക്ക് എത്ര?A180B240C190D210Answer: A. 180 Read Explanation: തുക = ശരാശരി × എണ്ണം 30 × 6 = 180Read more in App