അമ്മുവിൻ്റെ വയസ്സിൻ്റെ 6 മടങ്ങാണ് അമ്മുവിൻ്റെ അമ്മയുടെ പ്രായം. ആറു വർഷം കഴിയുമ്പോൾ അമ്മുവിൻ്റെ വയസ്സിൻ്റെ 3 മടങ്ങ് ആകും അമ്മയുടെ പ്രായം. എങ്കിൽ അമ്മുവിൻ്റെ വയസ്സ് എത്ര ?
A3
B6
C5
D4
Answer:
D. 4
Read Explanation:
അമ്മുവിൻ്റെ പ്രായം=a
അമ്മയുടെ പ്രായം=6a
ആറു വർഷം കഴിയുമ്പോൾ,
അമ്മുവിൻ്റെ പ്രായം= a + 6
അമ്മയുടെ പ്രായം = 6a + 6
എന്നാൽ ,6 വർഷം കഴിയുമ്പോൾ അമ്മുവിൻ്റെ വയസ്സിൻ്റെ 3 മടങ്ങ് ആകും അമ്മയുടെ പ്രായം
6a+6=3(a+6)
6a+6=3a+18
3a=12
a = 12/3 = 4
അമ്മുവിൻ്റെ വയസ്സ്= 4