App Logo

No.1 PSC Learning App

1M+ Downloads
അമർകണ്ടക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചെരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്നുമാണ് ..... ഉത്ഭവിക്കുന്നത്.

Aനർമ്മദ നദി

Bകാവേരി നദി

Cകൃഷ്ണ നദി

Dഗോദാവരി നദി

Answer:

A. നർമ്മദ നദി


Related Questions:

സിന്ധുനദി ഇന്ത്യയിൽ ജമ്മു കാശ്മീരിലെ ..... ജില്ലയിലൂടെ മാത്രമേ ഒഴുകുന്നൊള്ളു.
മഹാനദി ..... ലൂടെ ഒഴുകുന്നു .
കൃഷ്ണ നദിയുടെ പ്രധാന പോഷകനദികൾ:
കൃഷ്ണ നദിയുടെ ഉത്ഭവസ്ഥാനം പറയുക?
ഝലം നദിയുടെ ഉറവിടം എന്താണ്?