Challenger App

No.1 PSC Learning App

1M+ Downloads
അയണോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ പാളി ..... എന്നറിയപ്പെടുന്നു

Aട്രോപോസ്ഫിയർ

Bമെസോസ്ഫിയർ

Cഅയണോസ്ഫിയർ

Dഎക്സോസ്ഫിയർ

Answer:

D. എക്സോസ്ഫിയർ


Related Questions:

അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാളിയായ ഓസോൺ പാളി സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി
ട്രോപ്പോസ്ഫിയറിനെ സാറ്റോസ്ഫിയറിൽനിന്നും വേർതിരിക്കുന്ന സംക്രമണ മേഖല
അന്തരീക്ഷത്തിന്റെ ..... കിലോമീറ്റർ ഉയരത്തിൽ ഓക്സിജൻ ഗ്യാസ് വളരെ കുറഞ്ഞ അളവിലാണ്.
അന്തരീക്ഷത്തിലെ നൈട്രജന്റെ ശതമാനം എത്ര?
ട്രോപോസ്ഫിയറിന്റെ കനം പരമാവധി എവിടെയാണ്?