App Logo

No.1 PSC Learning App

1M+ Downloads
'അയേഴ്‌സ് റോക്ക്' എന്ന പ്രസിദ്ധമായ ഏകശില സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ?

Aയൂറോപ്പ്

Bവടക്കേ അമേരിക്ക

Cതെക്കേ അമേരിക്ക

Dആസ്‌ട്രേലിയ

Answer:

D. ആസ്‌ട്രേലിയ


Related Questions:

ഏതു വൻകരയിലെ രാജ്യങ്ങൾ ആണ് ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ചത്?
കുരിശു യുദ്ധങ്ങൾക്ക് വേദിയായ വൻകര?
താഴെ പറയുന്നവയിൽ ആസ്ട്രേലിയയിലെ പ്രധാന നദി അല്ലാത്തത് ഏത് ?
ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യം ഏത് ?
അൽപ്സ്മ ലനിരകൾ ഏത് വൻകരയിലാണ്?