App Logo

No.1 PSC Learning App

1M+ Downloads
അയോണിക ഖരങ്ങളുടെ ബന്ധനം?

Aലണ്ടൺ ബലം

Bഹൈഡ്രജൻ ബന്ധനം

Cകുളോബിക്ക്

Dലോഹീയ ബന്ധനം

Answer:

C. കുളോബിക്ക്

Read Explanation:

അയോണിക ഖരങ്ങൾ(Ionic Solids)

  • അയോണിക ഖരങ്ങളുടെ ഘടകകണികകൾ അയോണുകൾ

  • ഇത്തരത്തിലുള്ള ഖരങ്ങൾ ഉണ്ടാകുന്നത് പോസിറ്റീവ് അയോണുകളുടെയും നെഗറ്റീവ് അയോണുകളുടെയും ശക്തിയേറിയ കുളോംബിക് (വൈദ്യുതാകർഷണ) ബല ഫലമായി രൂപപ്പെടുന്ന ത്രിമാനതല ക്രമീകരണ ത്തിലാണ്.

  • ഈ ഖരങ്ങൾ പൊതുവെ കട്ടിയുള്ളവയും പെട്ടെന്ന് പൊട്ടിപ്പോവുന്നവയുമാണ്.

  • അവയ്ക്ക് ഉയർന്ന ദ്രവനിലയും തിളനിലയുമാണുള്ളത്.

  • ഉരുകിയ അവസ്ഥയിലോ ജലീയലായനിയിലോ, അയോ ണുകൾക്ക് സ്വതന്ത്രമായ ചലനശേഷിയുള്ളതിനാൽ അവ വൈദ്യുതി കടത്തിവിടും.


Related Questions:

ഇനിപ്പറയുന്നവയിൽ ഖരവസ്തുക്കളുടെ സ്വഭാവഗുണമല്ലാത്തത് ഏതാണ്?
The compound, found in nature in gas phase but ionic in solid state is .....
സോൺ മെൽറ്റിംഗ് സമീപനത്തിൽ, ഇനിപ്പറയുന്ന തത്വങ്ങളിൽ ഏതാണ് ഉപയോഗിക്കുന്നത് ?
അധ്രുവീയ തന്മാത്ര ഖരങ്ങളുടെ ദ്രവണാങ്കം?
ഖരാവസ്ഥയിൽ ഒരു പദാർത്ഥത്തിന്റെ നിലനിൽപ്പിനെ അനുകൂലിക്കുന്ന വ്യവസ്ഥകൾ ഏതാണ്?