App Logo

No.1 PSC Learning App

1M+ Downloads
അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.

Aഅയോണുകൾ

Bഅയോണിക സംയുക്തങ്ങൾ

Cസഹസംയോജക സംയുക്തങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. അയോണിക സംയുക്തങ്ങൾ

Read Explanation:

അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങൾ അയോണിക സംയുക്തങ്ങൾ (lonic Compounds) എന്നറിയപ്പെടുന്നു.


Related Questions:

ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ ഇലക്ട്രോൺ കൈമാറ്റമാണോ പങ്കുവയ്ക്കലാണോ നടക്കുന്നത്‌ ?
സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം
ഒരു തന്മാത്രയിൽ അവയിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലം ഏതാണ് ?
അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?
ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :