അയോണീകരണഎൻഥാൽപിയുടെ ഏകകം എന്ത് ?Aജൂൾസ് / ലിറ്റർBജൂൾസ് / ഗ്രാംCകിലോ ജൂൾസ് / മോൾDകിലോജൂൾസ്Answer: C. കിലോ ജൂൾസ് / മോൾ Read Explanation: അയോണീകരണഎൻഥാൽപിയുടെ ഏകകം (Unit) കിലോ ജൂൾസ് / മോൾ ആണ്.പൂർത്തിയായ ഇലക്ട്രോൺ ഷെല്ലു കളും വളരെ സ്ഥിരതയുള്ള ഇലക്ട്രോൺ വിന്യാസ വുമുള്ള ഉൽകൃഷ്ട വാതകങ്ങൾക്കാണ് പരമാവധി മൂല്യങ്ങൾ കാണാൻ കഴിയുക.അതുപോലെ, ഏറ്റവും കുറവ് ആൽക്കലി ലോഹങ്ങൾക്കുമാണ്.അവയുടെ കുറഞ്ഞ അയോണീകരണ എൻഥാൽപി അവയുടെ ഉയർന്ന ക്രിയാശീലതയുമായി ബന്ധപ്പെടുത്താവുന്ന താണ്. Read more in App