App Logo

No.1 PSC Learning App

1M+ Downloads
അയോദ്ധ്യ രാജവംശത്തിൻ്റെ കുലഗുരു ആരായിരുന്നു ?

Aവസിഷ്ട

Bവിശ്വാമിത്ര

Cഅംഗിരസ്സ്

Dസത്യകേതു

Answer:

A. വസിഷ്ട


Related Questions:

അശ്വങ്ങളെ അതിവേഗത്തില്‍ പായിക്കാന്‍ സഹായിക്കുന്ന മന്ത്രം ഏതാണ് ?
' യാദാവദ്യുദയം ' രചിച്ചത് ആരാണ് ?
ശ്രീ ശങ്കരാചാര്യർ ഭാഷ്യം രചിച്ച പതിനൊന്നാമത്തെ ഉപനിഷത്ത് ഏത് ?
കേരളത്തിൽ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ' ശ്രീകൃഷ്ണാമൃതം ' രചിച്ചത് ആരാണ് ?
പരശുരാമന്റെ പിതാവ് ?