App Logo

No.1 PSC Learning App

1M+ Downloads
അയ്യങ്കാളി ജനിച്ച ജില്ല ഏത്?

Aകൊല്ലം

Bകോട്ടയം

Cആലപ്പുഴ

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • അയ്യങ്കാളി ജനിച്ച ദിവസം - 1863 ഓഗസ്റ്റ് 28

  • അയ്യങ്കാളി ജനിച്ചത് - വെങ്ങാനൂർ,തിരുവനന്തപുരം


Related Questions:

The Renaissance leader who organised the 'Savarna Jatha' for the support of Vaikom Satyagraha was?
കല്ലുമാല സമരത്തിന്റെ നേതാവ് ആരായിരുന്നു ?
' രാഗപരിണാമം ' ഏത് നവോത്ഥാന നായകൻ്റെ കൃതിയാണ് ?
Who is known as Kafir ?
Misrabhojanam was the idea popularized by ?