App Logo

No.1 PSC Learning App

1M+ Downloads
അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?

Aകതിരവൻ

Bചരിത്ര പുരുഷൻ

Cയുഗപുരുഷൻ

Dവീര പുരുഷൻ

Answer:

A. കതിരവൻ

Read Explanation:

• അയ്യങ്കാളിയായി വേഷമിടുന്നത് - മമ്മൂട്ടി • ചിത്രം സംവിധാനം ചെയ്യുന്നത് - അരുൺരാജ്


Related Questions:

ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ?
2011 ൽ കർമ്മയോഗി എന്ന ചിത്രത്തിലെ ഡബ്ബിങ്ങിന് സംസ്ഥാന അവാർഡ് നേടിയ ഏത് മലയാള ചലച്ചിത്രതാരമാണ് 2021 സെപ്റ്റംബർ മാസം അന്തരിച്ചത് ?
കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?
മലയാളത്തിലെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് ഏതാണ് ?