അയ്യങ്കാളിയെ മഹാത്മാ ഗാന്ധി സന്ദർശിച്ച വർഷം ?A1920B1925C1934D1937Answer: D. 1937 Read Explanation: അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം : 1937, വെങ്ങാനൂർ അയ്യങ്കാളി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം : 1912, ബാലരാമപുരത്ത്Read more in App