അരക്കവി എന്നറിയപ്പെടുന്നത് ആര്?Aഎ ആർ രാജരാജവർമ്മBഉണ്ണായി വാര്യർCകൊട്ടാരക്കര നമ്പൂതിരിDപുനം നമ്പൂതിരിAnswer: D. പുനം നമ്പൂതിരി Read Explanation: പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാഷാകവിയാണ് പൂനം നമ്പൂതിരി കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാനവിക്രമൻ രാജാ സാമൂതിരിയുടെ സദസ്സിലെ ഒരു അംഗമായിരുന്നു പൂനം നമ്പൂതിരി പതിനെട്ടരക്കവികളിൽ 'അരക്കവി ' എന്ന് പ്രശസ്തനായി പൂനം നമ്പൂതിരിയുടെ കൃതി - ഭാഷാരാമായണ ചമ്പു Read more in App