App Logo

No.1 PSC Learning App

1M+ Downloads
അരയസമാജം സ്ഥാപിച്ചതാര് ?

Aഅയ്യങ്കാളി

Bപണ്ഡിറ്റ് കെ പി കറുപ്പൻ

Cസഹോദരൻ അയ്യപ്പൻ

Dവൈകുണ്ഠ സ്വാമികൾ

Answer:

B. പണ്ഡിറ്റ് കെ പി കറുപ്പൻ

Read Explanation:

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ 1907-ൽ അരയസമാജം സ്ഥാപിച്ചു. 1913-ൽ കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു. ജാതിക്കുമ്മി കെ.പി. കറുപ്പൻ രചിച്ച കൃതിയാണ്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

|. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.

|| .വയോജന വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടു വന്ന  നവോത്ഥാന നായകനാണ് ഇദ്ദേഹം . 

1936 ൽ ' ധർമ്മ കാഹളം ' പ്രസ്സിൽ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ മാസിക ഏതാണ് ?
ഇന്ത്യന്‍ തപാല്‍ വകുപ്പ്‌ അയ്യങ്കാളിയെ അനുസ്മരിച്ച്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷമേത്‌ ?
'ആത്മവിദ്യാ സംഘം' എന്ന സാമൂഹ്യ പ്രസ്ഥാനത്തിൻറ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ വ്യക്തി ആര് ?
കൽപ്പാത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടന ഏത് ?