അരയാലിന്റെ ആഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ?Aബ്രഹ്മാവ്BശിവൻCവിഷ്ണുDഇന്ദ്രൻAnswer: B. ശിവൻ Read Explanation: • അരയാല്‍ ആനക്ക് പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ടു കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നാല്‍ ഭക്ഷണം കഴിക്കല്‍ • ആല്‍മരത്തിന്‍റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ട്Read more in App