അരലക്ഷം കോടി ഡോളർ ആസ്തി കൈവരിക്കുന്ന ലോകത്തിലെ ആദ്യ സംരംഭകൻ എന്ന പദവി സ്വന്തമാക്കിയത്?Aബിൽ ഗേറ്റ്സ്Bജെഫ് ബെസോസ്Cഎലോൺ മസ്ക്Dമാർക്ക് സക്കർബർഗ്Answer: C. എലോൺ മസ്ക് Read Explanation: മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ,എക്സ് എ ഐ ,ടെസ്ല തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യത്തിലുള്ള വർധനവാണ് നേട്ടത്തിന് കാരണം Read more in App