App Logo

No.1 PSC Learning App

1M+ Downloads
അരളി, ചെമ്പരത്തി എന്നി പുഷ്പങ്ങൾ ഏതു ദേവൻ്റെ പൂജക്ക് ആണ് ഉപയോഗിക്കുന്നത് ?

Aഗണപതി

Bസുബ്രഹ്മണ്യൻ

Cശിവൻ

Dസരസ്വതി

Answer:

A. ഗണപതി


Related Questions:

'തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ' എന്നറിയപ്പെടുന്ന ക്ഷേത്രം ഏത് ?
കൂടൽ മാണിക്യ ക്ഷേത്രം എവിടെ ആണ് ?
കാശി വിശ്വനാഥാ ക്ഷേത്രം ആരാണ് തകർത്തത് ?
പഴശ്ശിരാജയുടെ പരദേവത ക്ഷേത്രം ഏതാണ് ?
ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ?