Challenger App

No.1 PSC Learning App

1M+ Downloads
അരിപ്പ പക്ഷിസങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ് ?

Aതിരുവനന്തപുരം

Bകൊല്ലം

Cപാലക്കാട്

Dമലപ്പുറം

Answer:

A. തിരുവനന്തപുരം


Related Questions:

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എന്ന് അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലന്നൂർ പക്ഷി സങ്കേതം
  2. 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്‌തകം രചിച്ചത് - കെ.കെ. നീലകണ്ഠൻ
  3. കേരളത്തിൽ മയിലിൻ്റെ പ്രധാന ആവാസകേന്ദ്രം - ചൂലന്നൂർ
    പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
    കടവാവലുകൾക്ക് പ്രസിദ്ധമായത് ?
    ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത് ?
    പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം ഏതാണ് ?