App Logo

No.1 PSC Learning App

1M+ Downloads
അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം ഏത്?

Aപാൻക്രിയാസ്

Bകിഡ്‌നി

Cആമാശയം

Dപ്ളീഹ

Answer:

D. പ്ളീഹ

Read Explanation:

  • പ്ലീഹയാണ് അരുണ രക്താണുക്കളുടെ (RBCs) ശവപ്പറമ്പ് എന്ന് അറിയപ്പെടുന്നത്. ഏകദേശം 120 ദിവസത്തെ ആയുസ്സിനു ശേഷം, പഴയതും കേടായതുമായ അരുണ രക്താണുക്കളെ പ്ലീഹയിലെ മാക്രോഫേജുകൾ (macrophages) എന്ന കോശങ്ങൾ നശിപ്പിക്കുന്നു.

  • കൂടാതെ, പ്ലീഹ രക്തം ശുദ്ധീകരിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ലിംഫ വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ്.


Related Questions:

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഒഴിവാക്കിയുള്ള പ്ലാസ്മയെ വിളിക്കുന്ന പേര്
രക്തത്തിന്റെ എത്ര ശതമാനമാണ് പ്ലാസ്മ?
സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
ഇവയിൽ ഏതാണ് ഫാഗോസൈറ്റിക് കോശങ്ങൾ?
image.png