അരുണാചൽ പ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രി ?Aപേമ ഖണ്ഡുBഅശോക് സിംഗാൾCപ്രേം സിങ് തമാങ്Dനെഫ്യു റിയോAnswer: A. പേമ ഖണ്ഡു Read Explanation: • തുടർച്ചയായ മൂന്നാം തവണയാണ് പേമ ഖണ്ഡു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയാകുന്നത് • പേമ ഖണ്ഡു പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - മുക്റ്റോ മണ്ഡലം • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ഭാരതീയ ജനതാ പാർട്ടി (BJP)Read more in App