അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ?
Aമുഹമ്മദ് ഗസ്നി
Bഅൽ-ബറൂനി
Cമുഹമ്മദ് ബിൻ കാസിം
Dഅൽ ഹജ്ജാജ് ബിൻ യൂസഫ്
Aമുഹമ്മദ് ഗസ്നി
Bഅൽ-ബറൂനി
Cമുഹമ്മദ് ബിൻ കാസിം
Dഅൽ ഹജ്ജാജ് ബിൻ യൂസഫ്
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ മുഹമ്മദ് ഗസ്നിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?
A) തെക്കേ ഏഷ്യയിലെ ഷാർല്മാൻ എന്നറിയപ്പെടുന്നത് മുഹമ്മദ് ഗസ്നിയാണ്
B) മുഹമ്മദ് ഗസ്നിയുടെ ഔദ്യോഗിക ഭാഷ - ദാരി