അറബിക്കടലിനു സമാന്തരമായി ഗുജറാത്തിലെ താപ്തി നദിയുടെ നദീമുഖം മുതൽ കന്യാകുമാരി വരെ 1600 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന പർവ്വതനിര ഏത് ?Aപശ്ചിമഘട്ടംBആനമുടിCഏലമലDസൈലന്റ് വാലിAnswer: A. പശ്ചിമഘട്ടം