അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ദ്വീപസമൂഹം ഏത്?Aമാലി ദ്വീപ്Bഅൻഡമാൻ ദ്വീപ്Cലക്ഷ ദ്വീപ്Dനിക്കോബാർ ദ്വീപ്Answer: C. ലക്ഷ ദ്വീപ് Read Explanation: ഇന്ത്യയുടെ ദ്വീപസമൂഹങ്ങളിൽ അറബിക്കടലിൽ സ്ഥിതിചെയ്യുന്നത് ലക്ഷദ്വീപ് ആണ്.ഇത് 36 ദ്വീപുകളുടെ സമൂഹമാണ്.ഇവയിൽ 10 ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്.കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനം. Read more in App