അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :
Aഗോവ
Bആന്ധ്രാപ്രദേശ്
Cമഹാരാഷ്ട്ര
Dഗുജറാത്ത്
Answer:
B. ആന്ധ്രാപ്രദേശ്
Read Explanation:
• ആന്ധ്രാപ്രദേശ് സ്ഥിതി ചെയ്യുന്നത് കിഴക്കൻ തീരപ്രദേശത്താണ്
• കിഴക്കൻ തീരപ്രദേശം - പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം
• പടിഞ്ഞാറൻ തീരപ്രദേശം - പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം