അറബികൾ കൈവശപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ഭൂപ്രദേശം?Aസിന്ധ്Bമുൾത്താൻCമധുരാDതറൈൻAnswer: A. സിന്ധ് Read Explanation: മധ്യകാല ഇന്ത്യ ചരിത്രം ആരംഭിക്കുന്നത് അറബികളുടെ സിന്ധ് ആക്രമണത്തോട് കൂടിയാണ്. ഇസ്ലാമിൻറെ കവാടം എന്ന സിന്ധ് അറിയപ്പെടുന്നുRead more in App