Challenger App

No.1 PSC Learning App

1M+ Downloads
അറബിമലയാളം എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി ഏതാണ് ?

Aവട്ടെഴുത്ത്

Bകോലെഴുത്ത്

Cദേവനാഗരി

Dഅറബി

Answer:

D. അറബി


Related Questions:

പെരുമാൾ ഭരണകാലത്തു ഏറ്റവും തെക്കായി സ്ഥിതി ചെയ്തിരുന്ന നാട് ഏതായിരുന്നു ?
പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരി ആരായിരുന്നു ?
അർണോസ് പാതിരി ' പുത്തൻപാന ' രചിച്ച കാലഘട്ടം :
പുത്തൻ പാന രചിച്ചത് :
ജൂത ചെപ്പേട് ഏതു ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?