Challenger App

No.1 PSC Learning App

1M+ Downloads
അറബ് മാതൃകയിലുള്ള രാജ്യത്തെ ഏറ്റവും വലിയ സൂഖ്(മാർക്കറ്റ്) നിലവിൽ വരുന്നത്?

Aകോഴിക്കോട്

Bകൊച്ചി

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

A. കോഴിക്കോട്

Read Explanation:

  • നിർമിച്ചത് - ടാലന്റ് മാർക്ക് ഡെവലപ്പേഴ്‌സ്

    • കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ


Related Questions:

essential legislative functions-ന് ഉദാഹരണമേത്?
ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിക്കാൻ ശുപാർശ ചെയ്ത സംഘടന
തർക്കവുമായി ബന്ധപ്പെട്ട് സാമ്പത്തിക താൽപര്യമുള്ള ഒരു അതോറിറ്റി കേസ് തീരുമാനിക്കുകയാണെങ്കിൽ പക്ഷപാതത്തിൽ ഉൾപ്പെടുന്നു?
'പൊതുഭരണം' എന്ന ആശയം ഉത്ഭവിച്ചത് ഏത് രാജ്യത്താണ് ?
റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ചത് എന്ന് ?