Challenger App

No.1 PSC Learning App

1M+ Downloads
അറസ്റ്റ് ചെയ്ത ആളിനെ ദേഹ പരിശോധന നടത്തേണ്ടതും അയാൾക്ക് അത്യാവശ്യത്തിനു വേണ്ട വസ്ത്രം ഒഴികെ മറ്റെല്ലാ സാധനങ്ങളും സുരക്ഷിതമായി കസ്റ്റഡിയിൽ വക്കേണ്ടതാണ് .ഇത് വിവരിക്കുന്ന സെക്ഷൻ ?

Aസെക്ഷൻ 51

Bസെക്ഷൻ 52

Cസെക്ഷൻ 53

Dസെക്ഷൻ 54

Answer:

A. സെക്ഷൻ 51

Read Explanation:

അറസ്റ്റ് ചെയ്ത ആളിനെ ദേഹ പരിശോധന നടത്തേണ്ടതും അയാൾക്ക് അത്യാവശ്യത്തിനു വേണ്ട വസ്ത്രം ഒഴികെ മറ്റെല്ലാ സാധനങ്ങളും സുരക്ഷിതമായി കസ്റ്റഡിയിൽ വക്കേണ്ടതാണ് .സെക്ഷൻ 51ആണ് .


Related Questions:

Cr PC സെക്ഷൻ 41 B ൽ പ്രതിപാദിക്കുന്നത്?
Crpc 2(x)സെക്ഷൻ പറയുന്നത്:
SERVICE ON GOVERNEMENT SERVANT നെ കുറിച്ചു പറഞ്ഞിരിക്കുന്ന സെക്ഷൻ ?
അറസ്റ്റ് കർശനമായും നിയമസംഹിത പ്രകാരം നടത്തേണ്ടതാണ്.ഇതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?