Challenger App

No.1 PSC Learning App

1M+ Downloads
അറസ്റ്റ് ചെയ്യപ്പെട്ട ആളെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെയ്ക്കരുത് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 53

Bസെക്ഷൻ 55

Cസെക്ഷൻ 57

Dസെക്ഷൻ 59

Answer:

C. സെക്ഷൻ 57

Read Explanation:

അറസ്റ്റ് ചെയ്യപ്പെട്ട ആളെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെയ്ക്കരുത് എന്ന് പറയുന്ന സെക്ഷൻ സെക്ഷൻ 57 ലാണ് .അദ്ധ്യായം 5 ലാണ് ആളുകളെ അറസ്റ്റ് ചെയ്യുന്നത് പറയുന്നത് . സെക്ഷൻ 57 ഏതൊരു പോലീസ് ഉദ്യോഗസ്ഥനും വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യപെട്ടയാളെ ആ സംഗതിയുടെ എല്ലാ പരിതിസ്ഥിതികളിലും ന്യായമായിരിക്കുന്നതിൽ കൂടുതലയ കാലം തടങ്ങളിൽ സൂക്ഷിക്കാൻ പാടില്ലാത്തതും ,അങ്ങനെയുള്ള കാലം ,167 ആം വകുപ്പിന് കീഴിൽ ഒരു മജിസ്ട്രേറ്റിന്റെ പ്രതീകമായ ഉത്തരത്തിന്റെ അഭാവത്തിൽ ,അറസ്റ്റ് സ്ഥലത്തു നിന്ന് മജിസ്‌ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്രക്ക് ആവശ്യമായ സമയം കൂടാതെ ,ഇരുപത്തിനാലുമണിക്കൂറിൽ കവിയാൻ പാടില്ലാത്തതാകുന്നു.


Related Questions:

Indian Government issued Dowry Prohibition Act in the year
പുകയില ഉൽപ്പന്നങ്ങൾ , സിഗരറ്റ് എന്നിവയുടെ പരസ്യനിരോധനത്തെ പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏതാണ് ?
കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായം ഏതാണ് ?
ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവിൽ വന്നത്?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?