Challenger App

No.1 PSC Learning App

1M+ Downloads
' അറിവാണ് മോചനം ' താഴെ പറയുന്ന ഏത് കമ്മീഷൻ്റെ ആപ്തവാക്യമാണ് ?

AU.G.C

BS.S.A

CHEERA

DRUSA

Answer:

A. U.G.C

Read Explanation:

യു.ജി.സി.

  • യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ രൂപവത്കരണത്തിനു കാരണമായ കമ്മീഷൻ - യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ കമ്മീഷൻ)
  • 1953 ലാണ് UGC നിലവിൽ വന്നത്. 
  • ഉദ്ഘാടനം ചെയ്തത്- മൗലാനാ അബ്ദുൽ കലാം ആസാദ്.
  • ആസ്‌ഥാനം - ന്യൂഡൽഹി 
  • നിലവിലെ ചെയർമാൻ- എം ജഗദേഷ് കുമാർ 

 

  • യു.ജി.സി.യുടെ ആപ്തവാക്യം - ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) (അറിവാണ് മോചനം) 
  • യു.ജി.സി (UGC), എ. ഐ. സി.റ്റി. ഇ (AICTE) എന്നിവയ്ക്ക് പകരമായി  കേന്ദ്ര സർക്കാർ ആരംഭിക്കുന്ന സ്ഥാപനം - HEERA (Higher Education Empowerment Regulation Agency)

Related Questions:

കേന്ദ്രസ്ഥിതി വിവരപദ്ധതി നിർവ്വഹണമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?
2010-ൽ ഇന്ത്യയിൽ നടപ്പിലായ വിദ്യാഭ്യാസ അവകാശനിയമത്തെ ഏറ്റവും ശരിയായ പ്രസ്താവന ഏത്?
ഓസ്‌ട്രേലിയൻ സർവ്വകലാശാല ആയ ഡീക്കിൻ സർവകലാശാല അവരുടെ പുതിയ കാമ്പസ് ആരംഭിച്ചത് ഇന്ത്യയിൽ എവിടെയാണ് ?
കേന്ദ്ര സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിന് ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെൻ്റ് പോർട്ടൽ ?
Which of the following Constitutional Amendments provided for the Right to Education?