അറിവ് ഒരു ഉൽപ്പന്നമല്ല ,ഒരു പ്രക്രിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടത് ആര്?Aഹെർമൻ റോഷBപിയാഷേCബ്രൂണർDവൈഗോഡ്സ്കിAnswer: C. ബ്രൂണർ Read Explanation: അറിവ് ഒരു ഉൽപ്പന്നമല്ല ,ഒരു പ്രക്രിയയാണ് . കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടത് ബ്രൂണർ ആണ്Read more in App