അറീനിയസ് സമവാക്യത്തിലെ 'Ea' എന്തിനെയാണ് സൂചിപ്പിക്കുന്നത്?Aവാതകസ്ഥിരാങ്കംBതാപനിലCഉത്തേജനഊർജ്ജംDരാസപ്രവർത്തനത്തിന്റെ വേഗതAnswer: C. ഉത്തേജനഊർജ്ജം Read Explanation: രാസപ്രവർത്തനത്തിൻ്റെ നിരക്കിന് താപനിലയിന്മേലുള്ള ആശ്രയത്വം അറീനിയസ് സമവാക്യം (Arrhenius) ഉപയോഗിച്ച് വിശദീകരിക്കാം.A - അറീനിയസ് ഘടകം/ ആവൃത്തി ഘടകംEa - ഉത്തേജനഊർജ്ജം (Unit - Jmol-1)R - വാതകസ്ഥിരാങ്കം Read more in App