App Logo

No.1 PSC Learning App

1M+ Downloads
അറ്റ ആസ്തി മൂല്യം 10 ലക്ഷം കോടി രൂപ കടന്ന ആദ്യത്തെ ഇന്ത്യൻ കമ്പനി ഏത് ?

Aഅദാനി ഗ്രൂപ്പ്

Bടാറ്റാ കൺസൾട്ടൻസി സർവീസ്

Cഇൻഫോസിസ്

Dറിലയൻസ് ഇൻഡസ്ട്രീസ്

Answer:

D. റിലയൻസ് ഇൻഡസ്ട്രീസ്

Read Explanation:

• 2024-25 സാമ്പത്തികവർഷത്തെ റിലയൻസ് ഇൻഡസ്ട്രിയുടെ മൊത്തം വിറ്റുവരവ് - 10,71,174 കോടി രൂപ •അറ്റ ആസ്തി = മൊത്തം ആസ്തി - ബാധ്യതകൾ


Related Questions:

പാദവ്യതിയാനരീതിയിലെ മാധ്യം കാണുന്നതിനുള്ള സൂത്രവാക്യത്തിൽ 'c' എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
In which year National Rural Health Mission was launched?
താഴെ കൊടുത്തിട്ടുള്ള വെയിൽ ഭക്ഷ്യോൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത്?
2024 ഡിസംബറിൽ ബഹ്‌റൈൻ സർക്കാരിൻ്റെ ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ ലഭിച്ച മലയാളി വ്യവസായി ?
കോര്‍പ്പറേറ്റ് ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പനികളുടെ ചെയര്‍മാന്‍, എംഡി പദവികള്‍ വേർപ്പെടുത്തണമെന്നു നിർദ്ദേശിച്ച സമിതി ?