Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?

Aടൈറ്റാനിയം

Bസ്വർണം

Cപ്ലാറ്റിനം

Dസീസിയം

Answer:

D. സീസിയം

Read Explanation:

  • അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം - സീസിയം ( Cs ) 
  • അറ്റോമിക നമ്പർ - 55 
  • പ്രതിപ്രവർത്തനം കൂടുതൽഉള്ള ലോഹം - സീസിയം 
  • ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന കാർബണേറ്റ് - സീസിയം കാർബണേറ്റ് 
  • തുരുമ്പിക്കാത്ത ലോഹം - ഇറിഡിയം  
  • കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം 
  • ഏറ്റവും വില കൂടിയ ലോഹം - റോഡിയം 
  • വൈദ്യുത ബൾബിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ 
  • X-ray ട്യൂബിന്റെ വിൻഡോസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - ബെറിലിയം 
  • സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം - കോബാൾട്ട് 

Related Questions:

What was the first metal to be named after a person? It is usually used to produce bright light in cinema projectors.
Metal which has very high ductility
' ലോഹങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

അലുമിനയുടെ വൈദ്യുത വിശ്ലേഷണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

  1. അലുമിനയുടെ ദ്രവണാങ്കം കുറയ്ക്കാനും വൈദ്യുത ചാലകത വർദ്ധിപ്പിക്കാനും ക്രയോലൈറ്റ് ചേർക്കുന്നു.
  2. അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ കാർബൺ നിരോക്സീകാരിയായി ഉപയോഗിക്കാം.
  3. അലുമിനിയത്തെ വൈദ്യുത വിശ്ലേഷണത്തിലൂടെയാണ് നിർമ്മിക്കുന്നത്, കാരണം അതിന് ഉയർന്ന ക്രിയാശീലമുണ്ട്.
    വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് എന്ത്?