അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചതാര് ?AഡൊബെറൈനർBന്യൂലാന്റ്സ്Cമെൻഡലിയേഫ്Dമോസ്ലിAnswer: D. മോസ്ലി Read Explanation: Note: മൂലകങ്ങളെ ആറ്റോമിക നംബറിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ചത് - മോസ്ലി മൂലകങ്ങളെ ആറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ചത് - മെൻഡലീവ് മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് - ഡോബറൈനർ അഷ്ടക നിയമം എന്ന വർഗീകരണം അവതരിപ്പിച്ചത് - ന്യൂലാൻഡ്സ് മൂലകങ്ങളുടെ വർഗ്ഗീകരണത്തിന് തുടക്കം കുറിച്ചത് - ലാവോസിയർ Read more in App