App Logo

No.1 PSC Learning App

1M+ Downloads
അറ്റോമിക നമ്പറും ആവർത്തന പട്ടികയിലെ സ്ഥാനവും അനുസരിച്ച് ചുവടെ തന്നിരിക്കുന്ന മൂലകങ്ങളെ ലോഹ സ്വഭാവത്തിൻ്റെ അടിസ്ഥാനത്തിൽ ക്രമീ കരിക്കുക. Ge, Mg, K, Se, Rb

AK > Rb > Mg > Se > Ge

BRb > K > Mg > Ge > Se

CMg > K > Rb > Ge > Se

DSe > Ge > Mg > K > Rb

Answer:

B. Rb > K > Mg > Ge > Se

Read Explanation:

  • ഗ്രൂപ്പുകളിൽ താഴേക്ക് വരുമ്പോൾ: ലോഹ സ്വഭാവം കൂടുന്നു (Because the valence electrons are farther from the nucleus, they are lost more easily).

  • പിരീഡുകളിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുമ്പോൾ: ലോഹ സ്വഭാവം കുറയുന്നു.

  • B) Rb > K > Mg > Ge > Se


Related Questions:

താഴെ തന്നിരിക്കുന്നഏത് ഗ്രൂപ്പ് മൂലകങ്ങൾക് ആണ് അയോണീകരണ എൻഥാൽപി ഏറ്റവും കുറവ്
താഴെ കൊടുത്തിരിക്കുന്നവയിൽ അലസവാതകം അല്ലാത്തത് :
രണ്ടു ആറ്റങ്ങൾ തമ്മിലുള്ള ഇലക്ട്രോനെഗറ്റിവിറ്റി വ്യത്യാസം വളരെ വലുതാണെങ്കിൽ അവ തമ്മിലുള്ള ബന്ധനം ഏത് ?
ആവർത്തന പട്ടികയിലെ പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിൽ ആണ് ഉൾപ്പെടുന്നത് ?
ആധുനിക ആവർത്തന പട്ടികയിൽ റെയർ എർത്ത് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?