അറ്റോമിക് നമ്പർ ഉള്ള 99 മൂലകം ഏത് ?Aഐൻസ്റ്റീനിയംBക്ലോറിയംCപ്ലൂട്ടോണിയംDട്രാൻസൂറിയംAnswer: A. ഐൻസ്റ്റീനിയം Read Explanation: റെയർ എർത്ത്‌സ് എന്നറിയപ്പെടുന്നത് ലാൻഥനോയിഡുകളാണ്.ലാൻഥനോയിഡുകളിൽ, അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് 4f സബ്ഷെല്ലിലാണ് ആൽബർട്ട് ഐൻസ്റ്റീനോടുള്ള ബഹുമാനാർത്ഥം ലാൻഥനൈഡുകൾ നാമകരണം ചെയ്യപ്പെട്ട മൂലകം - ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ - 99) Read more in App