അറ്റോർണി ജനറലിന് സമാനമായി സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥൻ ആര് ?AഗവർണർBഅഡ്വക്കേറ്റ് ജനറൽCസി.എ.ജിDചീഫ് സെക്രട്ടറിAnswer: B. അഡ്വക്കേറ്റ് ജനറൽ Read Explanation: അഡ്വക്കേറ്റ് ജനറൽ സംസ്ഥാനത്ത് അറ്റോർണി ജനറലിന് സമാനമായ പദവി. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുക എന്നതാണ് മുഖ്യകർത്തവ്യം. അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന അനുഛേദം - 165 അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് - ഗവർണർ അഡ്വക്കേറ്റ് ജനറലിന് ഹൈക്കോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം Read more in App