App Logo

No.1 PSC Learning App

1M+ Downloads
അലക്സാണ്ടർ ബാബിലോണിയ ആക്രമിച്ച വർഷം ?

Aബി.സി. 331

Bബി.സി. 323

Cബി.സി. 326

Dബി.സി. 330

Answer:

A. ബി.സി. 331

Read Explanation:

  • അലക്സാണ്ടർ ചക്രവർത്തി ബി.സി. 331-ൽ ഗോഗമേല യുദ്ധത്തിൽ പേർഷ്യൻ സൈന്യത്തെ തോൽപ്പിച്ചതിന് ശേഷമാണ് ബാബിലോൺ കീഴടക്കിയത്.

  • ഈ യുദ്ധത്തിലെ വിജയത്തിനുശേഷം, അദ്ദേഹം ബാബിലോണിലേക്ക് മുന്നേറുകയും നഗരം കീഴടക്കുകയും ചെയ്തു.


Related Questions:

ഹമ്മുറാബിയുടെ നിയമാവലിയിൽ എത്ര നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ?
യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം ?
ബൈബിളിന്റെ ആദ്യഭാഗമായ പഴയ നിയമത്തിൽ ഉൽപ്പത്തി പുസ്‌തകത്തിൽ മൺകട്ടകൊണ്ട് നിർമ്മിച്ച നഗരങ്ങളുടെ നാടായ ............. നെ കുറിച്ച് പരാമർശിക്കുന്നു.
മൊസോപ്പൊട്ടേമിയക്കാരുടെ ആദ്യഭാഷ :
ഗിൽഗമേഷ് മെസപ്പെട്ടോമിയയിലെ ഏത് നഗരത്തിലാണ് ഭരണം നടത്തിയിരുന്നത് ?